Announcements

THE ILLUMINATI QUIZ 2010

The Illuminati Quizzing Society of Model Engineering College successfully conducted 'THE ILLUMINATI QUIZ-in memory of Sandeep Menon' in association with apache Design Solutions and Lulu.
The Quizmaster was Mr Sadashiv N,alumnus of Model engineering college.The Net worth of the prizes were Rs 50000.Mr Prashant Pahade,Head of operations of Apache Design solutions,was the chief guest of the event. The event had a participation of over 200 Quizzers from all over India. Amith R and Vineet Raj  from RNSIT and RVCE ,banglore respectively  won the first prize of Rs 20000.The second prize went to the team of  Pramod  from NIT Trichy and Harish from SVCE,chennai,and the third prize went to Varun Rajiv and  Raghuran Cadambi  NLS,bangalore.
The Quiz started at 1PM,and was inaugurated by Mr Prashant Pahade and Sandeep Menon's parents,Dr.Girijanandan Menon and Mrs Hemalatha Menon.The Final round started at 3PM and ended at 530PM.The prizes were handed out by Mr Pahade,Dr Menon and Mrs Menon.



മോഡല്‍എഞ്ചിനീയറിംഗ് കോളേജിലെ ക്വിസ് ക്ലബ്ബായ  ഇല്ല്യുമിനാറ്റി അപാച്ചെ ഡിസൈന്‍ സോലുഷന്‍സിനോടും ലുലുവിനോടും ചേര്‍ന്ന് സന്ദീപ്‌ മേനോന്‍റെ ഓര്‍മക്കായി  അവതരിപ്പിച്ച  ദി ഇല്ല്യുമിനാറ്റി  ക്വിസ്  ഇന്ന്  നടന്നു.
മോഡല്‍ എഞ്ചിനീയറിംഗ് കോളേജ് മുന്‍ വിദ്യാര്‍ത്ഥിയായ
സദാശിവ് എന്‍ ആയിരുന്നു ക്വിസ് മാസ്റ്റര്‍.മുഴുവന്‍ സമ്മാനത്തുക 50000 രൂപയോളം വരുന്ന ക്വിസ് ഉദ്ഖാടനം ചെയ്തത് അപാച്ചെ  ഡിസൈന്‍ സോലുഷന്‍സിന്‍റെ പ്രവര്‍ത്തന മേധാവി ആയ പ്രശാന്ത് പഹദെയും സന്ദീപ്‌ മേനോന്‍റെ മാതാപിതാക്കളായ ഡോക്ടര്‍ ഗിരിജാനന്ദന്‍ മേനോനും ശ്രീമതി ഹേമലത മേനോനും ആണ്.

വിജയികള്‍ :ഒന്നാം സമ്മാനം :അമിത്  ആര്‍,  വിനീത്  രാജ് (RNSIT ,  RVCE ,ബംഗളുരു)
രണ്ടാം സമ്മാനം :പ്രമോദ് ,ഹരിഷ്‌(എന്‍ ഐ ടി ട്രിച്ചി , SVCE ,ചെന്നൈ )
മൂന്നാം  സമ്മാനം: വരുണ്‍ രാജിവ് ,രഘുറാം   കാദംബി (എന്‍ എല്‍ എസ്,ബംഗളുരു)
ഒരു മണിക്ക് തുടങ്ങിയ ക്വിസ് അഞ്ചര മണിക്ക് അവസാനിച്ചു.സമ്മാനദാനം  പ്രശാന്ത് പഹദെയുംഡോക്ടര്‍ ഗിരിജാനന്ദന്‍ മേനോനും ശ്രീമതി ഹേമലത മേനോനും നിര്‍വഹിച്ചു.